കെ ഇ ഡബ്ലു എസ് എ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം 27ന്

KEWS A district headquarters building to be inaugurated on 27th
KEWS A district headquarters building to be inaugurated on 27th

കണ്ണൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈ സേർസ് അസോസിയേഷൻ ( കെ ഇ ഡബ്ലു എസ് എ ) പുതുതായി പണികഴിപ്പിച്ച ജില്ലാ ആസ്ഥാന മന്ദിരം മയ്യിൽ ചെക്യാട്ട് കാവിന് സമീപം മാർച്ച് 27 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 28 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം പണിതതെന്ന് രക്ഷാധികാരി കെ പി രമേശൻ അറിയിച്ചു. പി പി ഷിബു , കെ ആർ ഗോവിന്ദൻ ,ജി വിജയൻ കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags