
ചെരിപ്പ് കടയുടെ മറവിൽ ലഹരിക്കച്ചവടം; കൊടുവള്ളിയിൽ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കൊടുവള്ളി മടവൂര്‍മുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിന്റെ (33) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാന്‍സ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവ പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി 11 മണിയോടെ
AJANYA THACHAN

പി വി അന്‍വര്‍ ഒരു അടഞ്ഞ അധ്യായം, ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരു വിഷയമേ അല്ല; ടി പി രാമകൃഷ്ണൻ
സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ച ചരിത്രം നിരവധിയുണ്ട്. അന്‍വറില്‍ നിന്ന് എന്ത് പാഠമാണ് നമ്മള് പഠിക്കേണ്ടത്. ഒരു പാഠവും പഠിക്കേണ്ടതില്ല. പാര്‍ട്ടിക്കെതിരായ നിലപാടെടുത്തതിനെ തുടര്‍ന്ന്
AJANYA THACHAN

കോഴിക്കോട് സ്വകാര്യ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു
ബസ് തൊഴിലാളികൾ പരാതി നൽകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽവച്ചശേഷം നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പോലീസ് വിട്ടയച്ചത്. ബസ് തൊഴിലാളികള്‍ക്കുനേരെ തൊപ്പി ചൂണ്ടിയ തോക്ക് ലൈസന്
AJANYA THACHAN

ഇപ്പോൾ പാസാക്കിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പം നിവാസികൾക്ക് ആശ്വാസം പകരുന്നത്; വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
കിരൺ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത് നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മുനമ്പം നിവാസികളെ വഞ്ചിച്ചത് എന്നും അദ്ദേഹം ചോദിച്ചു. വഖഫ് ചെയ്ത ഭൂമി പിടിച്ചെടുക്കാൻ കഴിയില്ലെന്നും എന്നാൽ
AJANYA THACHAN

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും
കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. കേസിൽ കൂടുതൽ കുട്ടികൾക്ക് പങ്കുണ്ടോ എന്ന് പോ
AJANYA THACHAN

കോഴിക്കോട് സർക്കാർ കുപ്പിവെള്ള പ്ലാന്റ് വരുന്നു; ഉത്തരമലബാറിലെ ആദ്യ പ്ലാന്റ് പേരാമ്പ്രയിൽ
സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ എന്ന കുപ്പിവെള്ള പ്ളാന്റ് കോഴിക്കോട്ട് വരുന്നു. ഉത്തരകേരളത്തിലെ ആദ്യ പ്ളാന്റ് പേരാമ്പ്ര ചക്കിട്ടപ്പാ
AJANYA THACHAN

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം; കെ മുരളീധരൻ പങ്കെടുത്തില്ല
ലീഡര്‍ കെ. കരുണാകരന് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സ
AJANYA THACHAN

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരിൽ പെട്രോൾ പമ്പിന് പിഴ വിധിച്ച് കോടതി
പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എൽ. ജയകുമാരിയുടെ പരാതിയിലാണ് വിധി. കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്. പത്ത് മാസം മുൻപ് നടന്ന സംഭവത്തിലാണ് കോടതി വിധി വന്നിരിക്കുന
AJANYA THACHAN