
പാലക്കാട് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം : 2 കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്
സംസ്ഥാനപാതയിൽ ചെറുപ്പുളശ്ശേരി പെരിന്തൽമണ്ണ റോഡിലെ ആനമങ്ങാട് മദ്രസയ്ക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഓട്ടോയിലുണ്ട
AVANI MV