മുന്‍ കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടു; ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് ഭാര്യ


സാരമായി പൊളളലേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
എറണാകുളം പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 19-നാണ് ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.
ഭര്‍ത്താവിന്റെ മുന്‍കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടതോടെ ഭാര്യ പ്രകോപിതയാകുകയായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് 19-ന് രാവിലെ ഏഴരമണിയോട് കൂടി കിടപ്പുമുറിയിലെ കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് തിളച്ചവെള്ളവും എണ്ണയും ചേര്‍ന്ന മിശ്രിതം ഭാര്യ ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം എന്നിവിടങ്ങളിലും ഗുരുതരമായി പൊള്ളലേറ്റു. ഭര്‍ത്താവിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

മലപ്പുറം ജില്ലക്കും അവിടുത്തെ ജനങ്ങൾക്കുമെതിരെ അത്യന്തം വിഷലിപ്തമായ അധിക്ഷേപങ്ങൾ നടത്തിയ വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി അനിവാര്യം ഐ.എൻ. എൽ
കോഴിക്കോട് : മലപ്പുറം ജില്ലക്കും അവിടുത്തെ ജനങ്ങൾക്കുമെതിരെ അത്യന്തം വിഷലിപ്തമായ അധിക്ഷേപങ്ങൾ നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി അനിവാര്യമാണെന്നും ഉടൻ കേസെടുക്കണ

സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടു ; പാർട്ടി കോൺഗ്രസിൽ മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്ന് എം.ടി രമേശ്
കണ്ണൂർ: സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. സി പി എമ്മിലെ സി കമ്മ്യൂണലും എം മുസ്ലീമുമാണ് . പാർട്ടി കോൺഗ്രസിൽ മത ച