മലപ്പുറത്ത് എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല; മാതാപിതാക്കളെ ആക്രമിച്ച് യുവാവ്

malappuram drug addict
malappuram drug addict

മലപ്പുറം താനൂരിൽ ആണ് സംഭവം

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. മലപ്പുറം താനൂരിൽ ആണ് സംഭവം. 
 

Tags

News Hub