കാസർ​ഗോഡ് ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ

excise1
excise1

ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു

കാസർ​ഗോഡ് : കാസർ​ഗോഡ് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.  ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. 450 ഗ്രാം ഹാഷിഷ് ഓയിലാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു.

Tags

News Hub