ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു


ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്മെയിന്റെ വധം.
ഗാസയിലെ നസേര്‍ ആശുപത്രി തകര്‍ത്ത് ഹമാസ് നേതാവ് ഇസ്മെയില്‍ ബാറോമിനെ വധിച്ച് ഇസ്രയേല്‍. ഹമാസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്മെയിന്റെ വധം.
ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും വെളിപ്പെടുത്തി. ഇന്നലെ തെക്കന്‍ ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടിരുന്നു.
നസേര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.
Tags

സിനിമയെ സിനിമയായി കാണണം , നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിഞ്ഞ് നിന്ന് കല്ലെറിയുന്നു - എമ്പുരാന് വിവാദത്തിൽ ആസിഫ് അലി
സിനിമയെ സിനിമയായി കാണണമെന്ന് നടന് ആസിഫ് അലി. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എ

കണ്ണൂർ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമ്പൂർണ്ണ റോഡ് സുരക്ഷ ഒരുക്കുന്നതിലേക്ക് നിർദ്ദേശം
ചെറുവത്തൂർ സ്വദേശി പൊതു പ്രവർത്തകൻ എം വി ശില്പരാജ് 2023 ൽ കണ്ണൂർ ജില്ല കലക്ടർക്ക് ഉൾപ്പെടെ നൽകിയ നിവേദനത്തിനുമേലാണ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ നടപടിയാക്കിയത്. കേര