പയ്യന്നൂർ രാമന്തളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുന്നത്തെരു മൗലവി ലിങ്ക് റോഡ് ഉദ്​ഘാടനം ചെയ്തു

ramanthali road
ramanthali road

രാമന്തളി പഞ്ചായത്ത്  പ്രസിഡന്റ്  വി ഷൈമ അധ്യക്ഷ വഹിച്ചു

പയ്യന്നൂർ :  രാമന്തളി  ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുന്നത്തെരു മൗലവി  ലിങ്ക് റോഡ് ഉദ്​ഘാടനം ചെയ്തു. ടി  ഐ മധുസൂദനൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25ലക്ഷം രൂപ  ചിലവഴിച്ചു കൊണ്ടാണ് നവീകരിച്ചത്. രാമന്തളി പഞ്ചായത്ത്  പ്രസിഡന്റ്  വി ഷൈമ അധ്യക്ഷ വഹിച്ചു. വൈസ്  പ്രസിഡന്റ്‌   ടി ഗോവിന്ദൻ, സുനിത എ വി,  ബിന്ദു നീലകണ്ഠൻ, ദിനേശൻ കെ പി, ബ്ലോക്ക്‌  പഞ്ചായത്ത് മെമ്പർ  വത്സല ,മുഹമ്മദലി പി പി എന്നിവർ സംസാരിച്ചു വാർഡ് മെമ്പർ സീമ എ സ്വാഗതം പറഞ്ഞു .

Tags