അവോക്കാഡോ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ
Apr 1, 2025, 16:50 IST


വേണ്ട ചേരുവകൾ :
അവകാഡോ-----2
പാൽ---------------------400ml
പഞ്ചസാര--------------1കപ്പ്(200gm)
മധുരം അനുസരിച്ചു ചേർക്കാം
ബദാം---------------------10-15
തയ്യാറാക്കുന്ന വിധം :
ബദാം വെള്ളത്തിൽ ഇട്ടുവെക്കുക കുറച്ചു നേരം. തൊലി കളയുക
അവോക്കാഡോ കുരു കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മിക്സിയുടെ ജാറിൽ ഇട്ടു പഞ്ചസാര പാൽ (ബദാം തൊലി കളഞ്ഞ്-optional)എന്നിവ ചേർത്ത് അരയ്ക്കുക.ശേഷം ഗ്ലാസ്സിലേക്കു മാറ്റി ബദാമോ അണ്ടിപരിപ്പോ ഏതെങ്കിലും നമുക്ക് ഉള്ളത് ചെറിയ കഷ്ണം ആക്കി ഇടാം