പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം

CONGRESS
CONGRESS

രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തിലാണ് നേതാക്കള്‍ ഈ നിലപാടെടുത്തത്.

പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. 

രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തിലാണ് നേതാക്കള്‍ ഈ നിലപാടെടുത്തത്. പാര്‍ട്ടി ഒറ്റയ്ക്ക് ശക്തി കൂട്ടണം എന്നാണ് നിര്‍ദ്ദേശം. അതേസമയം, വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും.


 

Tags

News Hub