എമ്പുരാന്‍ കാണും, ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല : വി ഡി സതീശൻ

The Lord will see, for some it will not be morning even if it is noon: VD Satheesan
The Lord will see, for some it will not be morning even if it is noon: VD Satheesan

ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണുമെന്ന് വി.ഡി. സതീശൻ .എമ്പുരാൻ സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനം ഉയരുന്നതിനിടെ താൻ ചിത്രം കാണുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ;

എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. 
അങ്ങനെയെങ്കില്‍ 
എമ്പുരാന്‍ കാണും


 

Tags

News Hub