സ്കിംവർക്കർമാർ കണ്ണൂരിൽ ജില്ലാറാലിയും പൊതുയോഗവും നടത്തി
Apr 3, 2025, 14:05 IST


കണ്ണൂർ: വിവിധ ആവശ്യങ്ങ ളുന്നയിച്ച് സ് കിം വർക്കർ മാർ ജില്ലാ റാലി നടത്തി. ഇതിനു ശേഷം മുനിസിപ്പൽ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പൊതുയോഗംസി ഐ ടി യു ജില്ലാ സിക്രട്ടറി കെ മനോ ഹരൻ ഉദ്ഘാടനം ചെയ്തു.ഭവാനി അദ്ധ്യക്ഷത വഹിച്ചു.
നിഥിൻ ആർ,രജനി മോഹൻ ,ശ്രീജ കുമാരി , വേണു മാസ്റ്റർ, ശ്രീജ, കെ അശോകൻ എന്നിവർ സംസാരിച്ചു. എല്ലാ സ്കിംവർക്കർ മാരേയും തൊഴിലാളികളായി അംഗീകരിക്കയും സ്ഥിരപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്ണൂർ പഴയ ബസ് സ്റ്റാൾഡിലേക്ക് ജില്ലാ റാലിയും പൊതുയോഗവും നടത്തിയത്.