കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിന് ഇടയാക്കിയത് യാത്രയയപ്പ് പ്രസംഗത്തിലെ പരാമർശം; പി പി ദിവ്യയെ വീണ്ടും തള്ളി എം.വി.ജയരാജൻ

MV Jayarajan admitted that PP Divya's remarks led to the death of ADM Naveen Babu
MV Jayarajan admitted that PP Divya's remarks led to the death of ADM Naveen Babu

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയത് പി പി ദിവ്യയുടെ പരാമർശമെന്ന് സമ്മതിച്ച് എം.വി.ജയരാജൻ. എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണ് എന്നത് സത്യമാണെന്നും അതുകൊണ്ടാണ് അത് തെറ്റാണ് എന്ന് പറഞ്ഞതെന്നും ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങൾക്കുള്ളതെന്നും എം.വി.ജയരാജൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags