വയനാട് ജില്ല നല്‍കുന്നത് ഐക്യത്തിന്റെ സന്ദേശം : മന്ത്രി മുഹമ്മദ് റിയാസ്
Mar 27, 2025, 20:29 IST


വയനാട് : വയനാട് ഐക്യത്തിന്റെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജൂലൈ 30 ന് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍ ദുരന്തത്തില്‍ സേനാംഗങ്ങള്‍ എത്തും മുന്‍പെ വേദനകള്‍ കടിച്ചമര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ മനുഷ്യരെ ഓര്‍ക്കേണ്ടത് അനിവാര്യമാണ്. ടൗണ്‍ഷിപ്പിന്റെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Tags

കൂത്തുപറമ്പ് പറമ്പായിയിൽ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി പ്രവർത്തരുടെ ആഘോഷം
കൂത്തുപറമ്പിനടുത്തെ പാർട്ടി ഗ്രാമമായ പറമ്പായി കുട്ടിച്ചാത്തൻ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസിൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളായ സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും ചിത്രങ്ങളുമായി ആ