കോഴിക്കോട് മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

child commission
child commission

കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ വ്യക്തമാക്കി.

കുഞ്ഞിനെ ശരീരത്തില്‍ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ വ്യക്തമാക്കി.

കുട്ടിയുടെ അച്ഛന്‍ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. ഉമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. നിലവില്‍ പൊലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്

Tags

News Hub