മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
Jan 29, 2025, 07:15 IST
![kumbamela](https://keralaonlinenews.com/static/c1e/client/94744/uploaded/eed395d2ae02d22e1fb6468a2d59fb51.jpg?width=823&height=431&resizemode=4)
![kumbamela](https://keralaonlinenews.com/static/c1e/client/94744/uploaded/eed395d2ae02d22e1fb6468a2d59fb51.jpg?width=382&height=200&resizemode=4)
തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം നിര്‍ത്തിവെക്കുകയായിരുന്നു
പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം നിര്‍ത്തിവെക്കുകയായിരുന്നു
അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്.
Tags
![](https://keralaonlinenews.com/static/c1e/client/94744/uploaded/5bb3c5ea6e44fc7b869f4b0340ce3696.jpg)
വിവരങ്ങള്‍ പരിശോധിച്ചതില്‍ പേരില്ല, പാതിവില തട്ടിപ്പില്‍ മാത്യു കുഴല്‍നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
പാതിവില തട്ടിപ്പില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്‍ മാത്യു കുഴല്നാടന് ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങ