പത്ത് മിനുട്ടിൽ മാതളം മില്‍ക്ക് ഷേക്ക് റെഡി
ചേരുവകള്‍
മാതളം ഒരു കപ്പ്
തണുപ്പിച്ച പാല് ഒരു ഗ്ലാസ്
പഞ്ചസാര 2 സ്പൂണ്‍
വാനില ഐസ് ക്രീം 3 സ്കൂപ്
തയ്യാറാക്കുന്ന വിധം
മിക്സിയില്‍ മാതളം കുരു മാത്രം അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക.
തണുപ്പിച്ചു കട്ടി ആക്കിയ പാലും , മാതളം ജ്യൂസും , പഞ്ചസാരയും , ഒരു സ്കൂപ് വാനില ഐസ്ക്രീമും കൂടെ മിക്സിയില്‍ നന്നായി അടിച്ചു എടുക്കുക.
ഒരു ഗ്ലാസ്സിലേക്കു അടിച്ച മില്‍ക്ക് ഷേക്ക് ഒഴിച്ച് മുളകില്‍ 2 സ്കൂപ് ഐസ്ക്രീം ഒപ്പം കുറച്ചു മാതളം കുരുവും വച്ച് അലങ്കരിച്ചു ഉപയോഗിക്കാം.
Tags
കോവിഡ് കാലത്ത് മത്തിക്ക് 300 രൂപ, ഇപ്പോള്‍ 50 രൂപ, അഴിമതിയല്ലേയെന്ന് 'സിഎജി', പിപിഇ കിറ്റ് ആരോപണത്തില്‍ പ്രതികരണം, കിഫ്ബി അട്ടിമറിച്ചു, ഇനി ലക്ഷ്യം ആരോഗ്യമേഖല
കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിന് 10 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷം ആയുധമാക്കവെ വിശദീകരണവുമായി അന്നത്തെ ധനമന്ത്രി തോമസ് ഐസക്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന മലയോര സമര പ്രചരണ യാത്ര 25 ന് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും
മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന യു.ഡി.എഫ് മലയോര സമര പ്രചരണ യാത്ര ഈ മാസം 25 ന് തുടങ്ങുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു കണ്ണൂ