ഫോർട്ട് കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല
Dec 24, 2021, 10:25 IST
കൊവിഡ് പ്രതിസന്ധിയിൽ തുടർന്ന് ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറിയുണ്ടാകില്ല. കാർണിവൽ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രമേ നടത്തൂ.പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തും. ലക്ഷണങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഇവിടെ തടിച്ച് കൂടുന്നത്.
tRootC1469263">.jpg)


