ബ്രിട്ടീഷ് നടി മാരിയാന്‍ ഫെയ്ത്ത്ഫുള്‍ അന്തരിച്ചു
Jan 31, 2025, 18:08 IST


1968-ല്‍ പുറത്തിറങ്ങിയ ദ ഗേള്‍ ഓണ്‍ എ മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ മാരിയാന്‍ അഭിനയിക്കുകയും ചെയ്തു. 70-കളില്‍ ഹെറോയിന് അടിമപ്പെട്ട മാരിയാന്‍ ബ്രോക്കണ്‍ ഇംഗ്ലീഷ് എന്ന ആല്‍ബത്തിലൂടെ സംഗീതജീവിതത്തില്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. 1946 ഡിസംബര്‍ 29-ന് ഹാംപ്സ്റ്റഡിലാണ് മാരിയാന്‍ ഫെയ്ത്ത്ഫുള്‍ ജനിച്ചത്.