തൃശൂരില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് അപകടം : രണ്ടുപേര്‍ മരിച്ചു
Feb 8, 2022, 07:40 IST
തൃശൂര്‍ : തൃശൂരില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ദേശീയ പാതയില്‍ കുഴല്‍മന്ദത്ത് വച്ചാണ് അപകടമുണ്ടായത്. കാസര്‍ഗോഡ് രജിസ്ട്രേഷനിലുള്ള ബൈക്കാണ് ലോറിയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്.
രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
tRootC1469263">.jpg)


