കണ്ണൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

A young man died after his bike hit an electricity pole in Kannur
A young man died after his bike hit an electricity pole in Kannur

എടക്കാട്: കാടാച്ചിറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു. കാടാച്ചിറ അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷാ (21) ണ് മരിച്ചത്. 

കൂടെയുണ്ടായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി പ്രതുലിനെ പരിക്കുകളോടെ കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം.

Tags