മാലിന്യമുക്ത കേരളം: മലപ്പുറത്ത് നാലു ദിവസത്തെ ശുചീകരണ കാംപയിൻ ആരംഭിച്ചു

Garbage-free Kerala: Four-day cleaning campaign begins in Malappuram
Garbage-free Kerala: Four-day cleaning campaign begins in Malappuram

മലപ്പുറം : ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിൻ  ആരംഭിച്ചു . ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു . മാർച്ച് 30 ന് കേരളം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ശുചീകരണ പരിപാടികൾ. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനും സംസ്‌കരണത്തിനും സംവിധാനമുണ്ട്.

tRootC1469263">

‘പക്ഷെ, പലരും അലക്ഷ്യമായി മാലിന്യം വലിച്ചെറിയും. ഇത് പൂർണമായും ഇല്ലാതാവണം’. സമ്പൂർണമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും കലക്ടർ വി ആർ വിനോദ് പറഞ്ഞു.

Tags