കണ്ണൂരിൽ 14 കാരന്‍ ഓടിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

car driven by 14 year old overturns into stream in kannur st

പതിനാല് വയസുള്ള വിദ്യാര്‍ഥിയാണ് കാര്‍ ഓടി ച്ചത്

കണ്ണൂര്‍; മട്ടന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു.  തെളുപ്പ് കനാലിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പതിനാല് വയസുള്ള വിദ്യാര്‍ഥിയാണ് കാര്‍ ഓടി ച്ചത്. വിദ്യാർഥികളെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags