കുഞ്ഞ് ജീവനോടെയില്ല! ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടി; ചേർത്തലയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പൊലീസ്

baby
baby
ചേർത്തലയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞ് ജീവനോടെ ഇല്ല. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും, കുഞ്ഞിനെ കുഴിച്ചു മൂടിയത് രതീഷിന്റെ വീട്ടിലെന്നും മാതാവിന്റെ മൊഴി. യുവതി കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞത് നുണ. യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വിരലടയാള വിദഗ്ധർ പൊലീസ് സ്റ്റേഷനിൽ എത്തി.
 

Tags