ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

premkumar
premkumar
ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിലാണ് പ്രേംകുമാറിന് അധിക ചുമതല നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി
 

Tags