യന്ത്രത്തകരാർ കാരണം യാത്രക്കാർ ദുരിതത്തിലായത് മണിക്കൂറുകളോളം; കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള വിമാനം റദ്ദാക്കി
Updated: Nov 6, 2024, 22:06 IST


വിമാനത്താവളത്തിലും വിമാനത്തിനകത്തുമായി മണിക്കൂറുകളോളമാണ് ഇരിക്കേണ്ടിവന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു
കോഴിക്കോട്: യന്ത്രത്തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. രാവിലെ 11:45-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അടിയന്തിരമായി റദ്ദാക്കിയത്. വിമാനത്താവളത്തിലും വിമാനത്തിനകത്തുമായി മണിക്കൂറുകളോളമാണ് ഇരിക്കേണ്ടിവന്നതെന്ന് യാത്രക്കാർ പറഞ്ഞു.
ഇതിന് ശേഷമാണ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അധികൃതർ ആവശ്യപ്പെട്ടത്. പകരം യാതൊരു സംവിധാനവും ഒരുക്കിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
Tags

പുടിന് താക്കീതുമായി ട്രംപ് ; യുക്രൈനുമായി യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ
ഫോണ്‍ അഭിമുഖത്തില്‍, പുടിന്റെ നടപടികള്‍ തനിക്ക് അരോചകമായി തോന്നിയെന്നും യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് നടത്തിയ ചര്‍ച്ചകളില്‍ സഹകരിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ട്രംപ് വ്യക്തമാ