സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് സാധ്യതയേറുന്നു

MA BABY
MA BABY

പ്രായപരിധി കഴിഞ്ഞവരെ ജനറല്‍ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങല്‍ വ്യക്തമാക്കുന്നു. 

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിക്ക് സാധ്യതയേറുന്നു. കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നവരില്‍ മുതിര്‍ന്ന അംഗം എന്നതാണ് പരിഗണിക്കുന്നത്. പ്രായപരിധി കഴിഞ്ഞവരെ ജനറല്‍ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങല്‍ വ്യക്തമാക്കുന്നു. 

അതേ സമയം, അശോക് ധാവ്‌ലേയുടെ പേര് ചര്‍ച്ചയാക്കുകയാണ് വടക്കേയിന്ത്യന്‍ ഘടകങ്ങള്‍. എന്നാല്‍ കേരള ഘടകം അശോക് ധാവ്‌ലേയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 


 

Tags

News Hub