കൊല്ലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്; ചടയമംഗലം സ്വദേശി കുത്തേറ്റ് മരിച്ചു

murder
murder

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags

News Hub