ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസ് ; മകന് പിടിയില്‍
Mar 24, 2025, 07:58 IST


തുടര്‍ന്ന് പടനിലം ഭാഗത്തു നിന്നും സാഹസികമായാണ് അജീഷിനെ പൊലീസ് പിടികൂടിയത്.
നൂറനാട് വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകന് പിടിയില്‍. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80)നെയാണ് മകന് അജീഷ് (43) ക്രൂരമായി മര്‍ദ്ദിച്ചത്.
തുടര്‍ന്ന് പടനിലം ഭാഗത്തു നിന്നും സാഹസികമായാണ് അജീഷിനെ പൊലീസ് പിടികൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാള്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അതിക്രമത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Tags

ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് ആശമാരുടെ സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല : ജോയ് മാത്യു
തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്. ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന