‘നരിവേട്ട’ റിലീസ് തീയതി പ്രഖ്യാപിച്ചു


വിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നരിവേട്ട’. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മെയ് 16ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ചേരന് എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്, യുഎഇയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ആര്യ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്, എന്‍ എം ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

Tags

'എമ്പുരാൻ' സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കും ; മോഹന്‍ലാലിന്റെ ഖേദ പ്രകടന പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്
'എമ്പുരാൻ' സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കും .മോഹന്‍ലാലിന്റെ ഖേദ പ്രകടന പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്.സിനിമയിലെ വിവാദമായ കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പോസ്