ഒനിയന്‍ ഊത്തപ്പം തയ്യാറാക്കിയാലോ


ഒനിയന്‍ ഊത്തപ്പം തയ്യാറാക്കിയാലോ
ദോശ മാവ് – 1 വലിയ ബൗൾ
സബോള – 2 വലുത് (ചെറുതായി ചതുരത്തില്‍ അരിഞ്ഞത് )
പച്ചമുളക് – 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത് )
കറിവേപ്പില – ആവിശ്യത്തിന്ന് (ചെറുതായി അരിയുക)
കടുക് – 1 ടീസ്പൂണ്‍
എണ്ണ – ആവിശ്യത്തിന്
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ശേഷം സബോള, പച്ചമുളക്, കറിവേപ്പില ചേര്‍ത്ത് 3 മിനിറ്റ് വഴറ്റി തീ off ചെയ്യുക.
കൂട്ട് ഒന്ന് തണുത്തു കഴിയുപ്പോള്‍ ,ദോശ മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക, ആവിശ്യത്തിന് ഉപ്പും ചേര്‍ക്കുക.
മാവ് പാനില്‍ ഒഴിച്ച് മൂടി വെച്ച് ചെറു തീയില്‍ ദോശ ചൂട്ട് എടുക്കുക, മാവ് അധികം പരത്താന്‍ പാടില്ല,.
ദോശ തിരിച്ചും മറിച്ചും ഇടുമ്പോള്‍ കുറച്ച് എണ്ണ തുക്കുക.
സാധാരണ അരിഞ്ഞു വെച്ചിരിക്കുന്നത് ദോശ മാവില്‍ നേരിട്ട് ചേര്‍ക്കാറാണ് പതിവ്, പക്ഷേ ഒന്ന് വഴറ്റിയിട്ടു ചേര്‍ത്താല്‍ രുചികുടും.
Tags

തെയ്യാട്ട മഹോത്സവത്തിനൊരുങ്ങി അനന്തപുരി ; കാത്തിരിക്കുന്നത് ഭക്തിയുടേയും അത്ഭുതത്തിന്റെയും നിറച്ചാർത്ത്
ഉത്തരമലബാറിലെ അനുഷ്ടാന കലയായ തെയ്യാട്ടം ആദ്യമായി തിരുവിതാംകൂറിലേക്ക് എത്തുന്നു. പൂർണമായും ആചാരാനുഷ്ടാനങ്ങൾ പാലിച്ചു കൊണ്ട് ആദ്യമായി വേണാട്ട് രാജ്യത്ത് നടക്കുന്ന തെയ്യാട്ട മഹോത്സവം മാർച്ച് 19,20,21 തീ