വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ ?

chammanthi
chammanthi

തയ്യാറാക്കുന്ന വിധം

10 വറ്റൽമുളക് വെളിച്ചെണ്ണയിൽ ഇട്ടു വറുത്തു കോരുക ചൂടേറുമ്പോ നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞതും കൂടി അരച്ചെടുക്കുക 1 ടീസ്പൂൺ വെളിച്ചെണ്ണയിൽ 1/4 ടേബിൾസ്പൂൺ കടുക് പൊട്ടിക്കണം അതിലേക്കു 1 ടീസ്പൂൺ ഇഞ്ചി 1 ടീസ്പൂൺ വെളുത്തുള്ളി 6 ചുവന്നുളി പൊടിയായി മുറിച്ചതും ആവശ്യത്തിന് കറിവെയ്പ്പിലയും ചേര്ത് മൂപ്പിചെടുക ആവശ്യത്തിന് ഉപ്പും ചേരുക ശേഷം ഒരു നുള്ളു മഞ്ഞപ്പൊടിയും ചേര്ത് മൂത്തുവരുമ്പോൾ അരച്ച മുളകും പുലിയുടെ ബാക്കിയും ചേര്ത് നന്നായി കുറുകുമ്പോൾ ഉപയോഗികം ഇത് കപ്പയ്ക്കും ചോറിനുമെല്ലാം നല്ല കോമ്പിനേഷൻ ആണ്.

Tags

News Hub