വ്യാജ എഫ്.ബി അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടിയ പ്രതി പിടിയിൽ
Jan 31, 2025, 18:07 IST


70കാരനുമായി നിരന്തരം ഫേസ്ബുക്കിലൂടെ സന്ദേശം കൈമാറിയ പ്രതി തന്റെ 11കാരിയായ മകൾക്ക് രക്താർബുദമാണെന്നും ഗൾഫിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും 20 ലക്ഷം രൂപയോളം ചികിത്സക്ക് ചെലവായെന്നും വിശ്വസിപ്പിച്ചു. തുടർന്ന് തവണകളായി തിരിച്ചുനൽകാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴി 15 ലക്ഷത്തോളം രൂപ അബ്ദുറഹ്മാനിൽനിന്ന് കൈപ്പറ്റി.
പിന്നീട് നദീറ ഷാനിന്റെ അനുജത്തിയുടെ ഭർത്താവ് ലത്തീഫ് ആണെന്നും തനിക്കും അർബുദമാണെന്നും കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണെന്നും വിശ്വസിപ്പിച്ച് എട്ട് ലക്ഷത്തോളം രൂപയും തവണകളായി വാങ്ങുകയായിരുന്നു. പണം തിരിച്ചുചോദിച്ചപ്പോൾ ലഭിക്കാതായതിനെ തുടർന്നാണ് താൻ ചതിക്കപ്പെട്ടെന്ന് 70കാരന് മനസ്സിലായത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Tags

സ്കൂളിലും കോളേജിലുമെല്ലാം അക്രമം നടത്താതിരിക്കാന്‍ തല്ലി വളര്‍ത്തുകയല്ല വേണ്ടത്, അവരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ, നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജിലുകളിലുമെല്ലാം അക്രമം പതിവാകുമ്പോള്‍ കുറ്റക്കാര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കുറവാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.