ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 തെന്നിന്ത്യൻ ഹീറോകൾ ഇവരാണ്..

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 തെന്നിന്ത്യൻ ഹീറോകൾ ഇവരാണ്..

ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള 10 തെന്നിന്ത്യൻ ഹീറോകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഇൻസ്റ്റാഗ്രാം. 14.3 ദശലക്ഷം ഫോളോവേഴ്സുമായി അല്ലു അർജുൻ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 14 ദശലക്ഷം ഫോളോവേഴ്സുമായി വിജയ് ദേവരകൊണ്ടയാണ് രണ്ടാം സ്ഥാനത്ത്. ദുൽഖർ സൽമാൻ സൽമാൻ ആണ് മൂന്നാം സ്ഥാനത്ത്. 9.5 ദശലക്ഷം ഫോളോവേഴ്സ് ആണ് ദുൽഖറിനുള്ളത്.

tRootC1469263">
ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 തെന്നിന്ത്യൻ ഹീറോകൾ ഇവരാണ്..

നാലാം സ്ഥാനത്ത് ബാഹുബലി താരം പ്രഭാസും (7.6 ദശലക്ഷം), അഞ്ചാം സ്ഥാനത്ത് മഹേഷ് ബാബു( 7.5 ദശലക്ഷം)വുമാണ് ഉള്ളത്. 6 ദശലക്ഷം ഫോളോവേഴ്സുമായി ടൊവിനോ തോമസ് ആണ് ആറാം സ്ഥാനത്ത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 തെന്നിന്ത്യൻ ഹീറോകൾ ഇവരാണ്..

കെജിഎഫിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ട്ടിച്ച കന്നഡ താരം യാഷ് (5.4 ദശലക്ഷം) ഏഴാം സ്ഥാനത്തും രാം ചരൺ (4.8 ദശലക്ഷം) എട്ടാം സ്ഥാനത്തും നിൽക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 തെന്നിന്ത്യൻ ഹീറോകൾ ഇവരാണ്..

വിജയ് സേതുപതി (4.6 ദശലക്ഷം) ഒൻപതാം സ്ഥാനത്തും 4.5 ദശലക്ഷം ഫോളോവേഴ്സുമായി റാണ ദഗ്ഗുബാട്ടി പത്താം സ്ഥാനത്തും ഉണ്ട്.

The post ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 തെന്നിന്ത്യൻ ഹീറോകൾ ഇവരാണ്.. first appeared on Keralaonlinenews.