വയനാട്ടിലെ പണിയ വിഭാഗങ്ങളുടെ ജീവിതം പറയുന്ന തുടി ഒ.ടി.ടിയായി റിലീസ് ചെയ്യും

കണ്ണൂർ: വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയെ സമുദായത്തിന്റ കാലഹരണപ്പെട്ട ആചാരങ്ങളുടെയും , അനുഷ്ഠാനങ്ങളുടെയും കഥപറയുന്ന തുടി എന്ന സിനിമ ജൂലൈ 10ന് പ്രശസ്ത സംവിധായകൻ ജയരാജിന്റെ ഒ.ടി.ടി ഫ്ളാറ്റ്ഫോമിൽ റിലീസാകുന്നു ജോമോൻ ജോർജ്ജ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ മേച്ചേരി മൂവീസിന്റെ ബാനറിൽ എം.ജെ ജോബി നിർമ്മിക്കുന്നത്.
പണിയ ഗോത്ര ഭാഷയിൽ നാടക പ്രവർത്തകൻ സുഗതൻ മാസ്റ്റർ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗോത്ര സമൂഹത്തിലെ കലാകാരന്മാരും അഭിനയിക്കുന്നു അഖില വെള്ളമുണ്ട സുനിൽ മേലോത്ത് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് .ജയ കാർത്തി സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് മാനസം ക്യാമറയും മനു ഉദയഗിരിഎഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതെന്ന് സംവിധായകൻ ജോമോൻ ജോർജ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജോബി എം ജെ ജയ കാർത്തി തുടങ്ങിയവരും പങ്കെടുത്തു.

Tags

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുതിയൊരു വിഷുക്കാലം ; വിഷുക്കണിയിൽ ആറന്മുള കണ്ണാടിക്കുള്ള പ്രത്യേക സ്ഥാനത്തിന് കാരണം ....
മേടമാസത്തിലെ തണുത്ത പുലരിയിൽ വിഷുകണി കണ്ടുണരാൻ തയ്യാറാവുകയാണ് മലയാളികൾ .വിഷുവിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് വിഷുപുലരിയിൽ നമ്മൾ