കേരളാ സംസ്ഥാന യുവജന കമ്മീഷന്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കി

google news
കേരളാ സംസ്ഥാന യുവജന കമ്മീഷന്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കി

കേരളാ സംസ്ഥാന യുവജന കമ്മീഷന്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കി. കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷിന് കൈമാറി പ്രോഗസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‌വഹിച്ചു. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ചടങ്ങില്‍ സന്നിഹിതയായിരുന്നു.

The post കേരളാ സംസ്ഥാന യുവജന കമ്മീഷന്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കി first appeared on Keralaonlinenews.