നവംബര്‍ 30 ഡിസംബര്‍ മൂന്ന് എന്നീ തീയതികളില്‍ നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു
Nov 29, 2020, 06:59 IST
തിരുവനന്തപുരം: നവംബര്‍ 30 ഡിസംബര്‍ മൂന്ന് എന്നീ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ് സി.
ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആയതിനാലാണിത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
The post നവംബര്‍ 30 ഡിസംബര്‍ മൂന്ന് എന്നീ തീയതികളില്‍ നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു first appeared on Keralaonlinenews.