കേരളത്തില്‍ 23 കോവിഡ് മരണങ്ങള് കൂടി
തിരുവനന്തപുരം: കേരളത്തില്‍ 23 മരണങ്ങള് കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം ജീവന് നഷ്ടമായവരുടെ എണ്ണം 1,255 ആയി ഉയര്‍ന്നു.
തിരുവനന്തപുരം- കരമന സ്വദേശി ഹരിഹരന് (56), മുട്ടട സ്വദേശി കുട്ടപ്പന് (72), വെമ്ബായം സ്വദേശി ശശിധരന് (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47)
കൊല്ലം- ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58)
ആലപ്പുഴ- ചേര്‍ത്തല സ്വദേശി രാമകൃഷ്ണന് പിള്ള (83)
കോട്ടയം- എരുമേലി സ്വദേശിനി സൈനബ ബിവി (96)
എറണാകുളം- കൊച്ചി സ്വദേശിനി ട്രീസ ലോനന് (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78)
തൃശൂര്‍- കുന്നംകുളം സ്വദേശി രാമകൃഷ്ണന് (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41)
മലപ്പുറം- വള്ളുവാമ്ബ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72)
കോഴിക്കോട്- ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്.
The post കേരളത്തില്‍ 23 കോവിഡ് മരണങ്ങള് കൂടി first appeared on Keralaonlinenews.