ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഫോണിലൂടെ സംസാരിച്ച് ഷി ചിൻപിങ്ങും ട്രംപും

trump

ഫോണിലൂടെ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. തിങ്കളാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. 

തായ്‌വാൻ വിഷയത്തെക്കുറിച്ചും ട്രംപ് – ഷീ ചർച്ച നടത്തിയതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും ഇതാദ്യമായാണ് ഫോണിലൂടെ സംസാരിച്ചത്. 

tRootC1469263">

Tags