പശ്ചിമേഷ്യൻ യുദ്ധം ; റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

trump

 റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്. നിലവിൽ യുദ്ധക്കെടുതിമൂലം കടലിൽ കെട്ടിക്കിടക്കുന്ന എണ്ണ ഏറ്റെടുക്കാനാണ് സാവകാശമെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു.

tRootC1469263">

മധ്യേഷ്യയിൽ‌ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെടുകയും ക്ഷാമഭീതിയും വിലക്കയറ്റ ആശങ്കയും ഉയരുകയും ചെയ്യുന്നതിനിടെ റഷ്യൻ എണ്ണ ഏറ്റെടുക്കാൻ അനുമതി ലഭിച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. 

Tags