പശ്ചിമേഷ്യൻ സംഘർഷം ; ഇറാന് സഹായഹസ്‌തവുമായി ഇന്ത്യ

Iran-US conflict likely; India advises citizens in Iran to leave the country

 പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് സഹായഹസ്‌തവുമായി ഇന്ത്യ. യുഎസ്-ഇസ്റാഈൽ സൈനിക നീക്കത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഇറാന് ഇന്ത്യയുടെ ആദ്യഘട്ട മെഡിക്കൽ സഹായം കൈമാറി. 

ബുധനാഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും അടിയന്തര മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ ആദ്യ ഘട്ടസഹായം തെഹ്റാനിലെത്തിയത്.

tRootC1469263">

Tags