യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവച്ചു
May 23, 2026, 18:18 IST
യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവച്ചു. അവരുടെ സേവനങ്ങൾക്കു നന്ദി അറിയിച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപ് അർബുദരോഗിയായ ഭർത്താവിനെ പരിചരിക്കാനാണു രാജിവച്ചതെന്ന് വെളിപെടുത്തി.
.jpg)

