കാർട്ടൽ ഓഫ് ദ് സൺസിനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്

trump
trump

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെ ഉന്നതർ നേതൃത്വം നൽകുന്നതെന്ന് ആരോപിക്കുന്ന കാർട്ടൽ ഓഫ് ദ് സൺസിനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്.

 ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച നോട്ടീസ് പോസ്റ്റു ചെയ്‌തത്. യുഎസിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കൾ എത്തിക്കുന്നതിനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികളിലെ ഒടുവിലെ നീക്കമാണിത്. അധോലോക സംഘത്തിന് ഭീകരരെന്ന പേരിൽ ഉപരോധം കൂടി ഏർപ്പെടുത്തിയാണ് നീക്കം.

tRootC1469263">

Tags