ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിന് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

us

 സ്വിറ്റ്‌സർലൻഡിൽ നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിന് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് ട്രഷറി വകുപ്പാണ് 60 ദിവസത്തെ താൽക്കാലിക ഉപരോധ ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21 വരെയാണ് ഈ ഇളവ്.

Tags