റഷ്യൻ ഇന്ധനം വാങ്ങുന്ന പട്ടികയിൽ ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി തുർക്കി

crude oil

 റഷ്യൻ ഇന്ധനം വാങ്ങുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ പിന്തള്ളി തുർക്കി രണ്ടാം സ്ഥാനത്തെത്തി. 

ഡിസംബറിലെ കണക്കുകൾ പ്രകാരം റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ 29 ശതമാനം കുറവ് വരുത്തിയതാണ് തുർക്കിക്ക് മുന്നേറ്റം നൽകിയത്.

Tags