ഹൂത്തികൾക്കെതിരെ സൗദിക്കൊപ്പം അണിനിരന്ന് തുർക്കിയും പാകിസ്ഥാനും
Oct 7, 2026, 19:39 IST
ഹൂത്തികൾക്കെതിരെ സൗദിക്കൊപ്പം അണിനിരന്ന് തുർക്കിയും പാകിസ്ഥാനും. മക്കാ കരാറിന്റെ ഭാഗമായി ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അതേസമയം, ഹൂത്തികളുടെ പിടിയിലായിരുന്ന അൽ മോഖ തുറമുഖ നഗരം യെമൻ സേന തിരിച്ചു പിടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
.jpg)


