ഇന്ത്യ-പാകിസ്താൻ സമാധാനത്തിന് പിന്നിൽ ട്രംപ് ; ആവർത്തിച്ച് യു.എസ്
Dec 4, 2025, 18:12 IST
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിൽ സമാധാന കരാറിലെത്തുന്നതിന് കാരണക്കാരൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് ആവർത്തിച്ച് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക് റൂബിയോയുടേതാണ് അവകാശവാദം.
ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ മന്ത്രിസഭാ യോഗത്തിനിടെയാണ് റൂബിയോയുടെ പരാമർശം. ‘വളരെ അപകടകരമായ ഇന്ത്യ-പാകിസ്താൻ പ്രശ്നമടക്കം പലതും പരിഹരിച്ചത് പ്രസിഡന്റ് ട്രംപാണ് -റൂബിയോ പറഞ്ഞു.
tRootC1469263">.jpg)

