ആക്രമിച്ചാൽ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടും ; ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്
Feb 2, 2026, 19:42 IST
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നാവികപ്പടയെ മേഖലയിലേക്ക് അയച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. യുഎസ് സൈന്യം ആക്രമിച്ചാൽ വൻ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഇറാന് യുഎസിന്റെ മുന്നറിയിപ്പ്.
tRootC1469263">ഇറാനിലെ പ്രതിഷേധക്കാർക്ക് എതിരെ നടക്കുന്ന നടപടികളിൽ പ്രകോപിതനായാണ് ട്രംപ് സേനയെ അയച്ചത്. അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ യൂറോപ്യൻ യൂണിയൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ യൂറോപ്യൻ യൂണിയനിലെ സേനകളെ ഭീകര സംഘടനകളായി ഇറാൻ പാർലമെന്റ് പ്രഖ്യാപിച്ചു.
.jpg)


