ബാലറ്റില്‍ ട്രംപ് ഇല്ല, പിന്നാലെ രാജ്യത്ത് ഷട്ട് ഡൗണും ; കനത്ത തോല്‍വിയില്‍ ന്യായീകരണവുമായി ട്രംപ്

ബാലറ്റില്‍ ട്രംപ് ഇല്ല, പിന്നാലെ രാജ്യത്ത് ഷട്ട് ഡൗണും ; കനത്ത തോല്‍വിയില്‍ ന്യായീകരണവുമായി ട്രംപ്
trump
trump

ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെ നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. 

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേടിയതിന് പിന്നാലെ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്. തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നതും യുസിലെ ഷട്ട്ഡൗണുമാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.

tRootC1469263">

ട്രംപ് ബാലറ്റിലില്ലായിരുന്നു. പിന്നാലെ ഷട്ട് ഡൗണും.ഇതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പരജായപ്പെടുത്താന്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ രണ്ടു കാരണങ്ങളായി തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത് എന്നായിരുന്നു ട്രംപ് കുറച്ചത്.
ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെ നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. 

ന്യൂയോര്‍ക്ക്, വിര്‍ജിനിയ, ന്യൂജേഴ്സ് എന്നീ മൂന്നനഗരങ്ങളിലും ഡെമോക്രാറ്റുകള്‍ക്കാണ് വിജയം. അടുത്ത വര്‍ഷം യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നിര്‍ണായകമാണ് വിജയം. 
ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് സൊഹ്റാന്‍ മംദാനി.34 കാരനായ അദ്ദേഹം ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേന്ത്യന്‍, ഇന്ത്യന്‍ വംശജനായ മേയറുമാണ്.

Tags