ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്

donald trump

വാഷിങ്‌ടൻ : ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു. 

‘ഞങ്ങൾ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു.’ റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.

tRootC1469263">

Tags